Thursday, May 27, 2010

മഷിതണ്ടും മജഞ്ഞടികുരുവും, പെറുക്കി കളിക്കുന്ന ബാല്യതിലെയ്കു മായാത്ത ഓര്‍മകളുടെ കളിയോടമേരി പോകാം നമുക്കിനി ഒരിക്കല്‍ക്കൂടി പോരു തോഴാ നിലാവിന്‍റെ തൂവലാല്‍ എഴുതാം ഒരാര്‍ദ്രമാം കവിത. - സ്വന്തം കളിത്തോഴി